Wednesday, June 21, 2006

നിമിത്തം പോലെ...

പിക്സ് ലുകള്‍കിട് യിലൂടെ ഒരു യാത്ര...
ദേശാന്തരങ്ങള്‍കുമപ്പുറത്തേക്കു ഒഴുകി വരുന്ന ഈ വരികള്‍ നിങ്ങളെ തേടി വരുന്നവയാണു
നിങ്ങളെനിക്കു തന്ന സ്നേഹവായ്പ്പുകള്‍ മാത്രമാണ് ഇതിനു പ്രചോദനം...
എതോ വായനക്കാരന്റെ മനസിലേക്കു നടന്നടുക്കുന്ന ഈ വരികള്‍, സാങ്കേതികത സമ്മാനിച്ച സുഹ്രുത്തിനു സമ്മാനിക്കാം...നന്ദി പറയുന്നു സുഹ്രുത്തേ...
ശീര്‍‌ഷകങ്ങള്‍ക്കു പഞ്ഞമില്ലാത്ത ഈ കാ‍ലത്ത് തലക്കുറിയില്ലാ‍തെ തുടങ്ങാം...

9 Comments:

At 7:49 AM, Blogger ജേക്കബ്‌ said...

സ്വാഗതം

 
At 8:00 AM, Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം തിരേ (???). എങ്ങിനെ വിളിക്കും പിന്നെ.

ബ്ലോഗിന്റെ പേരുംകൂടി മലയാളത്തിലാക്കിക്കൂടേ?

 
At 8:04 AM, Blogger സു | Su said...

തിരയ്ക്ക് സ്വാഗതം :)

 
At 8:07 AM, Blogger തണുപ്പന്‍ said...

സുസ്വാഗതം തിരേ .... പതിരില്ലാത്ത പോസ്റ്റ്കള്‍ക്കായി കാത്തിരിക്കുന്നു.
ശ്രീജി പറഞ്ഞത് തന്നെ പറയട്ടെ, ബ്ലോഗിന്‍റെ പേരും കൂടി മലയാളത്തിലാക്കിക്കൂടെ?

 
At 8:10 AM, Blogger വക്കാരിമഷ്‌ടാ said...

തിരയ്ക്കൊരു മാല. സ്വാഗതമാല.

തണുപ്പാ, സുസ്വാഗതം പറഞ്ഞാല്‍ ഉമേഷ്‌ജി ഇമ്പോശിഷ്യന്‍ ഇടുമേ :)

 
At 8:23 AM, Blogger ശനിയന്‍ \OvO/ Shaniyan said...

തിരയ്ക്ക് തിരക്കിനിടെ തിരക്കിക്കേറിവന്നിട്ടൊരു സ്വാഗതം പറയാം എന്നു വെച്ചു വന്നതാ..

സ്വല്‍പ്പം തിരക്കിലാ, തിരക്കിനടയില്‍ തന്നെ വീണ്ടും കാണാം!!

(ജേക്കബ്ബേ, വളരെ നന്ദി ട്ടാ..:-) )‌

 
At 10:24 AM, Blogger ഷാജുദീന്‍ said...

വെറുതേ ഒന്നു തിരക്കീന്നേയുള്ളൂ
ബ്ലോഗത്തിരമാലകള്‍ അടിക്കട്ടേ ഇവിടെ

 
At 12:02 PM, Blogger ദേവന്‍ said...

സ്വാഗതം തിരേ.
ഒന്നിനു പിന്നേ ഒന്നായി, പോരട്ടേ തിരമാലകള്‍..

 
At 3:37 AM, Blogger വിശാല മനസ്കന്‍ said...

swaagatham

 

Post a Comment

Links to this post:

Create a Link

<< Home